1. കമുക്, കവുങ്ങ്, കമുങ്ങ്, കഴുങ്ങ്, കമുങ്ക്

    Share screenshot
    1. വണ്ണം കുറഞ്ഞു നീണ്ടുരുണ്ട ഒറ്റത്തടിയോടുകൂടിയ ഒരു ഫലവൃക്ഷം, അടയ്ക്കാമരം
  2. കവുങ്ങ്, കമുക്

    Share screenshot
    1. അടയ്ക്കാമരം
  3. കാമുക1

    Share screenshot
    1. ഏതെങ്കിലും വസ്തു കിട്ടുവാനാഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന
    2. സംഭോഗേച്ഛയുള്ള, പ്രമമുള്ള
  4. കാമുക2

    Share screenshot
    1. പുഷ്പം, ആഭരണം, ധനം തുടങ്ങിയവയിൽ കാങ്ക്ഷയുൾലവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക