-
കാമ്യ1
- മനോഹരമായ
- കാമിക്കുവാൻ യോഗ്യമായ, ആഗ്രഹിക്കത്തക്ക
- ഐച്ഛികമായ, ഫലത്തെ ഉദ്ദേശിച്ചുചെയ്യുന്ന, ഉദാ: കാമ്യകർമം
-
കാമ്യ2
- പശു
- ഒരു അപ്സരസ്സ്
- ആഗ്രഹം, ഉദ്ദേശ്യം, അഭിസന്ധി. ഉദാ: പുത്രകാമ്യ
- പ്രിയവ്രതൻറെ പത്നി, കർദമപ്രജാപതിയുടെ മകൾ
-
ഗമ്യ1
- യോജിച്ച
- സാധ്യമായ
- പോകാവുന്ന, കടക്കാവുന്ന, പ്രവേശിക്കാവുന്ന
- പ്രാപിക്കാവുന്ന, ലഭിക്കാവുന്ന
- മനസ്സിലാകുന്ന, സുഗ്രഹമായ
-
ഗമ്യ2
- പ്രാപിക്കത്തക്കവൾ, വിവാഹാർഹയോ, സംഭോഗയോഗ്യയോ ആയ സ്ത്രീ
-
ഗോമായു
- ഒരു ഗന്ധർവൻ
- കുറുക്കൻ
- ഒരിനം തവള