1. കായാമ്പൂ(വ്)

    1. നാ.
    2. കായാവിൻറെ പൂവ്. (പ്ര.) കായാമ്പൂമേനിയൻ = കായാമ്പൂവിൻറെ നിറമുള്ള ശരീരത്തോടുകൂടിയവൻ, ശ്രീകൃഷ്ണൻ. കായാമ്പൂവർണൻ = കായാമ്പൂവിൻറെ നിറത്തോടുകൂടിയവൻ, വിഷ്ണു, ശ്രീകൃഷ്ണൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക