-
അസംഖ്യ, -ഖ്യാത
- എണ്ണമില്ലാത്ത, നിരവധിയായ
-
കായ്ദ
- മുറ, വഴക്കം, ആചാരം
- പ്രാഥമിക പാഠപുസ്തകം
-
കിയത്ത്1
- എത്രവലിപ്പമുള്ള, എത്രദൂരമുള്ള, എത്രമാത്രം ഗുണങ്ങളുള്ള
- അൽപം കുറച്ച്
-
കിയത്ത്2
- എത്ര ദൂരം, എത്രമാത്രം
-
കൊയ്ത്ത്
- നല്ലകാലം
- വിളവെടുപ്പുകാലം, കൊയ്യുന്നതിനുള്ള കാലം
-
ഖ്യാത
- യശ്ശസുള്ള, പേരുകേട്ട, അറിയപ്പെട്ട
- വിളിക്കപ്പെട്ട, പേരുള്ള
-
ഖ്യാതി
- അഭിപ്രായം
- കീർത്തി, യശസ്സ്
- സ്ഥാനപ്പേര്, ബിരുദം
- പ്രശംസ
- ആഖ്യാനം
- ജ്ഞാനം