-
കരിക്കൻ
- കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങളെ ബാധിക്കുന്ന ഒരുവക കീടം
-
കർക്കൻ1
- കൃപണൻ
- ചിറ്റപ്പൻ
-
കറുക്കനെ
- നല്ല കറുപ്പായി, കറുക്കത്തക്കവണ്ണം
- ഗൗരവത്തിൽ, ക്രൂരമായി, കഠിനമായി
-
കറുക്കൻ
- കറുത്ത, കറുക്കുന്ന, മായം ചേർന്ന. ഉദാ: കറുക്കൻവെള്ളി
-
കലാകാരൻ, -കാരകൻ
- കലാവൃത്തി സ്വീകരിച്ചിട്ടുള്ള ആൾ, കല കൈകാര്യം ചെയ്യുന്ന ആൾ, കലാപ്രകാശനത്തിൽ വൈദഗ്ധ്യം നേടിയിട്ടുള്ള ആൾ
-
കാരകൻ
- പ്രവർത്തിക്കുന്നവൻ
-
കാരുകൻ1
- നെയ്ത്തുകാരൻ
- കമ്മാളൻ
- ശിൽപി
-
കാരുകൻ2
- കൊലയാളി
-
കാർഖാന
- തൊഴിൽ ശാല
- വാണിജ്യപ്രധാനമായ സ്ഥലം
-
കിരകൻ
- പന്നി
- എഴുതുന്ന ആൾ