1. കാരണവാരി

    1. നാ.
    2. സൃഷ്ടിയുടെ ആരംഭത്തിൽ ഉദ്ഭൂതമായ ജലം, കാരണജലം
  2. കാരണാവര

    1. നാ.
    2. മിശ്രജാതിയിൽ ജനിച്ചവൻ, നിഷാദനായ പ്താവിൻറെയും വൈദേഹിയായ അമ്മയുടെയും പുത്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക