-
കാരാളൻ
- നാ.
-
കാരാടൻ, ഒരു പക്ഷി
-
കരാളൻ
- നാ.
-
ഒരു രാക്ഷസൻ
-
ഭയങ്കരൻ
-
ഉയർന്ന പല്ലുള്ളവൻ
-
ശിവൻറെ ഭൂതഗണങ്ങളിൽ ഒരു പ്രധാനി
-
ഒരു ദേവഗന്ധർവൻ
-
കരാളിനി
- നാ.
-
കരാളിക
-
കേരളൻ
- നാ.
-
കേരളത്തിലെ രാജാവ്
-
കേരളദേശക്കാരൻ, മലയാളി