1. കരിയ

    Share screenshot
    1. കറുത്ത, നീലിച്ച
  2. കരോതികൃതി, -ക്രിയ

    Share screenshot
    1. പൂർണക്രിയ, മുറ്റുവിന
  3. കാര്യ

    Share screenshot
    1. ചെയ്യേണ്ട
  4. കാര്യി

    Share screenshot
    1. വ്യവഹാരത്തിലെ കക്ഷി
    1. പരിശ്രമിയായ
    2. ഉദ്യോഗാർഥിയായ
  5. കാറോയാ

    Share screenshot
    1. ക്രിസ്തീയവൈദികനു നൽകുന്ന ആദ്യത്തെ പട്ടം
  6. കോരായ

    Share screenshot
    1. വായുടെ അറ്റം
  7. ക്രയ

    Share screenshot
    1. വാങ്ങാൻ യോഗ്യമായ
  8. ക്രയി

    Share screenshot
    1. കച്ചവടക്കാരൻ
    2. വിലയ്ക്കു വാങ്ങുന്നവൻ
    3. ഒരു രുദ്രൻ
  9. ക്രയ്യ

    Share screenshot
    1. വിൽക്കാൻ വച്ചിരിക്കുന്ന സാധനം
  10. ക്രിയ

    Share screenshot
    1. പ്രായശ്ചിത്തം
    2. പ്രവൃത്തി, ചേഷ്ടം
    3. ദൈവികകർമം മതപരമോ വിശ്വാസപരമോ ആചാരപരമോ ആയ പൂജ
    4. ചികിത്സാകർമം
    1. ശബ്ദവിഭാഗങ്ങളിൽ ഒന്ന്, പ്രവൃത്തിയെയോ സ്ഥിതിയെയോ കുറിക്കുന്ന ശബ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക