1. കാറുവാർ

    1. നാ.
    2. അധികാരം, വിചാരിപ്പ്, കൈകാര്യകർത്തൃത്വം, പ്രവൃത്തി. (പ്ര.) കാറുവാറെടുക്കുക = അധികാരം പ്രകടിപ്പിക്കുക, ഗൗരവം ഭാവിക്കുക, കയർക്കുക, കോപിക്കുക
    3. ജോലിത്തിരക്ക്
    4. ബുദ്ധിമുട്ട്, പ്രാരബ്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക