1. കറാർ, കറാൽ

    Share screenshot
    1. ഉടമ്പടി
    2. കണിശം, ചട്ടം. (പ്ര.) കറൽപുള്ളി = കണിശക്കാരൻ
  2. കാറൽ

    Share screenshot
    1. കാറലടിക്കുക = നിലത്തിൽ വിത്തിട്ട് നാലാംദിവസമോ അഞ്ചാംദിവസമോ ചെറിയ പല്ലുതടികൊണ്ടു നെടുകെ വലിക്കുക
  3. കീറൽ

    Share screenshot
    1. നിലവിളി
    2. കീറുക എന്ന പ്രവൃത്തി
    3. കീറിയിരിക്കുന്ന അവസ്ഥ
    4. കീറിയെടുത്ത കഷണം പൊളി ചീന്ത്
    5. വേദന (ശരീരം പിച്ചിക്കീറുന്നതുപോലെ തോന്നുന്നത്)
  4. കുറിൽ

    Share screenshot
    1. ഹ്രസ്വസ്വരം. ക്ഷ് നെടിൽ
  5. കോറൽ1

    Share screenshot
    1. വരഞ്ഞുകീറൽ, പോറൽ; വര, രേഖ
  6. കോറൽ2

    Share screenshot
    1. വിചാരം, ആഗ്രഹം
  7. ഗറില്ല

    Share screenshot
    1. ഒളിപ്പോരാളി
  8. ഗോറില്ല

    Share screenshot
    1. ഒരുജാതി ആൾക്കുരങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക