1. കാലജം

    1. നാ.
    2. ഭൂസ്വത്തിലുള്ള അഞ്ചുതരം ജന്മാവകാശങ്ങളിലൊന്ന്
  2. കുലജം

    1. നാ.
    2. പുളിച്ച കാടി
    3. പുളിച്ച കഞ്ഞി
  3. ഘോലജം

    1. നാ.
    2. നെയ്യ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക