-
കാലധർമം
- നാ.
-
മരണം
-
കലിധർമം
- നാ.
-
കലികാലത്തു കാണപ്പെടുന്ന സ്വഭാവം, നടപടി, (ദുഷ്ടത, തിന്മ ഇത്യാദി)
-
കുലധർമം
- നാ.
-
"കുലത്തിനു പ്രത്യേകമായിട്ടുള്ള ധർമം", കുലത്തിൽ പരമ്പരയാ അനുഷ്ഠിച്ചുപോരുന്ന ധർമം, വംശാചാരം