1. കാലരാത്രി

    Share screenshot
    1. കാളരാത്രി
  2. കാളരാത്രി

    Share screenshot
    1. കൂരിരുട്ടുള്ള ഭയാനകരാത്രി
    2. മരണദിനത്തിൻറെ തലേരാത്രി (കാലൻ വരുന്ന രാത്രി), ശാരീരികവും മാനസീകവുമായി വലിയ വ്യഥ അനുഭവിക്കുന്ന രാത്രി
    3. യുഗാന്തത്തിലെ സർവവിനാശകരാത്രി, ദുർഗയായിട്ടും ദുർഗയുടെ ഒരു ശക്തിയായിട്ടും കരുതപ്പെടുന്നു
    4. പാമ്പിൻറെ നാലുവിഷപ്പല്ലുകളിലൊന്ന്
    5. യമൻറെ ഒരു സഹോദരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക