1. കാലാകരം

    Share screenshot
    1. കാലമാകുന്ന ഈടുവെപ്പ്
  2. കാലാഗാരം

    Share screenshot
    1. യമപുരി
  3. കീലാഗ്രം

    Share screenshot
    1. പൂവിലുള്ള കീലത്തിൻറെ അഗ്രം, ഇതിനു കലയെന്നും പേരുണ്ട്, പുഷ്പങ്ങളിൽ പരാഗം വന്നു പതിക്കുന്ന സ്ഥാനം
  4. ഖലീകാരം

    Share screenshot
    1. ഉപദ്രവിക്കൽ
    2. ദോഷം
    3. അനാശാസ്യമായ പെരുമാറ്റം
    4. കുതിരയുടെ ചലനരീതികളിലൊന്ന്
  5. ഖല്ലകോരം

    Share screenshot
    1. മനുഷ്യശരീരത്തിലെ ബഹുചേഷ്ടാസന്ധികളിൽ ഒരിനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക