-
കാലാൾ
- നാ.
-
നിലത്തുനിന്ന് യുദ്ധം ചെയ്യുന്ന പടയാളി
-
കല്ലള
- നാ.
-
പാറയ്ക്കിടയിലെ വിടവ്, ഗുഹ
-
മൺപാത്രം മനയുമ്പോൾ കല്ലിരുന്നുണ്ടാകുന്ന ദ്വാരം
-
കല്ലുളി
- നാ.
-
കൽപ്പണിക്കുള്ള ഉളി, ടങ്കം
-
ഇരുമ്പുപാര. കല്ലുളിമങ്ക = ഒന്നുകൊണ്ടും ഇളകാത്തവൾ
-
കോലുളി
- നാ.
-
ഒരുതരം ആയുധം, ചാട്ടുളി