1. കളഞ്ചി

    Share screenshot
    1. കഴഞ്ചി
  2. കാളാഞ്ചി1

    Share screenshot
    1. വെറ്റിലത്തട്ടം
    2. കോളാമ്പി
    3. തൊങ്ങൽ, പൊടിപ്പ്, സ്വർണത്തിലോ വെള്ളിയിലോ നിർമിച്ചതും കാളത്തിൻറെ ആകൃതിയിലുള്ളതുമായ വസ്തു
    4. (കപ്പലിൽ) കയറ്റുവാനുള്ള കോവണി
    5. ഒരുതരം കടൽ മത്സ്യം
  3. കാളാഞ്ചി2

    Share screenshot
    1. ഒരുതരം വാതരോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക