-
കാളാഞ്ചി1
- നാ.
-
വെറ്റിലത്തട്ടം
-
കോളാമ്പി
-
തൊങ്ങൽ, പൊടിപ്പ്, സ്വർണത്തിലോ വെള്ളിയിലോ നിർമിച്ചതും കാളത്തിൻറെ ആകൃതിയിലുള്ളതുമായ വസ്തു
-
(കപ്പലിൽ) കയറ്റുവാനുള്ള കോവണി
-
ഒരുതരം കടൽ മത്സ്യം
-
കാളാഞ്ചി2
- നാ.
-
ഒരുതരം വാതരോഗം
-
കളഞ്ചി
- നാ.
-
കഴഞ്ചി
-
കൊളിഞ്ചി
- നാ.
-
ഒരിനം ചെടി