1. കാളിഫ്ലവർ

    1. നാ.
    2. ഒരുതരം ഇലക്കറി. ഇതിൻറെ ഇളം പൂക്കുല മലക്കറിയായി ഉപയോഗിക്കുന്നു
  2. കോളിഫ്ലവർ

    1. നാ.
    2. ഒരിനം സസ്യം, മുട്ടക്കോസിൻറെ വകഭേദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക