1. കാളിമാ(വ്)

    1. നാ.
    2. പുകയറ
    3. മഷി
    4. കളങ്കം
    5. കറുപ്പ്, കറുപ്പുനിറം
    6. ഇരുട്ട്, ഇരുൾച്ച
    7. പ്രസാദമില്ലായ്മ, മ്ലാനത
    8. ദ്വേഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക