1. കാളുക

    Share screenshot
    1. നിലവിളിക്കുക
    2. കത്തുക, എരിയുക, കത്തിജ്ജ്വലിക്കുക
    3. (ആല) കാമം ക്രാധം മോഹം മുതലായവികാരങ്ങൾ ഉള്ളിൽ തീയെന്നപോലെ പടരുക
    4. (ആല) വയറ്റിൽ തീയെരിയുന്ന അനുഭവം ഉണ്ടാവുക, വിശക്കുക. ഉദാ: വയറുകാളുക
    5. തീപോലെ പടരുക, വർധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക