1. കവർ1

    Share screenshot
    1. "കവരുക" എന്നതിൻറെ ധാതുരൂപം.
  2. കവർ2

    Share screenshot
    1. "കവർക്കുക" എന്നതിൻറെ ധാതുരൂപം.
  3. കവർ3, കൗർ

    Share screenshot
    1. (ശരീരത്തിലെ) ദുർഗന്ധം
    2. ഉപ്പുവെള്ളത്തിൽ രാത്രികാലത്ത് ചലനമുണ്ടാകുമ്പോൾ തിളങ്ങിക്കാണുന്ന വസ്തു
  4. കവർ4

    Share screenshot
    1. പകിട, ചൂത്
  5. കവർ5

    Share screenshot
    1. ആവരണം, മൂടി, കത്തുകൾ ഇടാനുള്ള കൂട്
  6. കവർ6

    Share screenshot
    1. കബർ. ഉദാ: കവറടങ്ങുക, കവറടക്കം
  7. കവർ7

    Share screenshot
    1. ശ്രദ്ധ, ഓർമ
  8. കവറ്1

    Share screenshot
    1. കവർ
    2. ഒരുതരം കളിപ്പാട്ടം
    3. നെയ്ത്തുകാരുടെ ഒരു ഉപകരണം (നാരുചുറ്റുന്നതിന് ഉപയോഗിക്കുന്നത്)
  9. കവറ്2

    Share screenshot
    1. പരമ്പുകുട്ട
  10. കാവാറ്

    Share screenshot
    1. വള്ളം കടലിലിറക്കുന്നതിനും തിരികെക്കയറ്റുന്നതിനും വള്ളത്തിൻറെ രണ്ടറ്റത്തും ഇടുന്ന വട്ടക്കയറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക