-
കാവ്യൻ
- നാ.
-
ശുക്രൻ, ഉശനസ്സ്
-
കവിയുടെ മറ്റൊരു പുത്രൻ
-
കവിയൻ
- നാ.
-
തലയണയ്ക്കും മെത്തക്കും മറ്റും ഇടുന്ന ഉറ, മൂടി. ഉദാ: തലയണക്കവിയൻ
-
കാവിയൻ
- നാ.
-
കാവ്യൻ
-
ക്വയിന, ക്വയനാ(വ്)
- നാ.
-
കൊയിന