-
കാവൻ1
- നാ.
-
ചിലന്തി
-
കാവൻ2
- നാ.
-
വിവാഹനിശ്ചയം. (പ്ര.) കാവനെഴുത്ത് = വിവാഹം രേഖപ്പെടുത്തൽ (മലബാർമുസ്ലിങ്ങളുടെ)
-
കവണ, -വിണ
- നാ.
-
കല്ലുവച്ചെയ്യുന്നതിനു കവരമുള്ള കമ്പിൻറെ അറ്റത്ത് റബ്ബർ, തോൽ ഇവ കെട്ടിയുണ്ടാക്കുന്ന ഉപകരണം, ഭിന്ദിപാലം, കവൺ
-
വെടിയുണ്ട
-
ഒരു മുഴം നീളമുള്ള തിരുകുതടി
-
കവണ്
- നാ.
-
കവുങ്ങ്
-
കവണ
-
കവിണ്ണു, -ണു
- ക്രി. ഭൂ.രൂ.
-
കമഴ്ന്നു
-
കാവണ
- നാ.
-
തട്ടുപന്തൽ
-
വിവാഹകർമത്തിനു വധൂവരന്മാർക്കിരിക്കാൻ നിർമിക്കുന്ന അലങ്കരിച്ച തട്ട്
-
ചോല
-
ഗവിനി
- നാ.
-
പശുക്കൂട്ടം
-
ഗവീനി
- നാ.
-
ശരീരത്തിലെ ഒരുസ്രാതസ്സ്, മൂത്രക്കുഴൽ
-
കോവണി, -വേണി, -ഗോവണി, -വേണി
- നാ.
-
തലയണ
-
മുകളിലേക്കു കയറുന്നതിനുവേണ്ടി നിർമിച്ചിട്ടുള്ള പടിക്കെട്ട്, ഏണി
-
കവിണി, കവുണി
- നാ.
-
കവണി