1. ഋഭുക്ഷാ(വ്), -ക്ഷി.

    Share screenshot
    1. ഋഭുക്കളോടൊന്നിച്ചു വസിക്കുന്നവൻ, ദേവേന്ദ്രൻ
  2. കഷി

    Share screenshot
    1. അനർഥമുണ്ടാക്കുന്ന, ഉപദ്രവിക്കുന്ന
  3. കാശി1

    Share screenshot
    1. സൂര്യൻ
    2. പ്രകാശിക്കുന്ന
    3. ആറ്റുദർഭ
    4. ചുമ
  4. കാശി2

    Share screenshot
    1. തിരികെവരാതെ പോയിമറയുക
    2. തീർഥാടനം നടത്തുക. "കാശിക്കുപോയാലും കർമം തുലയുകയില്ല" (പഴ.)
  5. ക്ഷി

    Share screenshot
    1. നഷ്ടം
    2. വാസസ്ഥലം
    3. ഗതി, ഗമനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക