1. കാശുകരം

    1. നാ.
    2. ഒരുജാതി മരം, പടുകരണ
  2. കാശുകാരം

    1. നാ.
    2. കവുങ്ങ്
  3. കോശകാരം

    1. നാ.
    2. ഒരിനം കരിമ്പ്
    3. പട്ടുനൂൽപ്പുഴുവിൻറെ കൂട്
    4. പട്ടുനൂൽപ്പുഴു, കോശകാരകം
  4. കോശാഗാരം

    1. നാ.
    2. ഖജനാവ്, ഭണ്ഡാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക