-
കാശ്യപി
- നാ.
-
ഗരുഡൻ
-
അരുണൻ
-
വിഭണ്ഡകൻ
-
ഭൂമി (ക്ഷത്രിയന്മാരെ കൊന്നൊടുക്കിയതിനുശേഷം പരശുരാമനിൽനിന്നു ഭൂമിമുഴുവനും യജ്ഞദക്ഷിണയായി കാശ്യപൻ ദാനമായി സ്വീകരിച്ചതിനാൽ ഈ പേര്)
-
കശ്യപ
- വി.
-
കറുത്തപല്ലുള്ള