1. കഷം

    Share screenshot
    1. ഉരകല്ല്
    2. ഉരയ്ക്കൽ, ഉരസൽ
    3. ചാണ
    4. പരീക്ഷണം
  2. കാഷം

    Share screenshot
    1. ഉരപ്പ്
    2. ഉരപ്പാനുള്ളവസ്തു, ഉരകല്ല്
  3. കാശം1

    Share screenshot
    1. കുരുവിക്കരിമ്പ്
    2. ശോഭ
    3. ആറ്റുദർബ്ബ്ഹ
    4. ആകൃതി, ബാഹ്യഭാവം
  4. കാശം2

    Share screenshot
    1. കാശു
  5. കീശം

    Share screenshot
    1. പക്ഷി
    2. കുരങ്ങ്
  6. കൃമികോശം, -കോഷം

    Share screenshot
    1. പട്ടുനൂൽപ്പുഴുവിൻറെ കൂട്
  7. കേശം

    Share screenshot
    1. സിംഹം
    2. രോമം
    3. കുതിര
    4. യോനി
    5. തലമുടി
  8. കോശം, -ഷം

    Share screenshot
    1. മേഘം
    2. ഉപസ്ഥം
    3. പാനപാത്രം
    4. പുരുഷലിംഗം
    5. പൂമൊട്ട്
  9. കോഷം

    Share screenshot
    1. കോശം
  10. കൗശം

    Share screenshot
    1. പട്ട്
    2. ഒരു ജൈവവസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക