-
കശ്യ
- ചമ്മട്ടികൊണ്ടുള്ള അടി അർഹിക്കുന്ന
-
കഷായ
- മലിനമായ
- സുഗന്ധമുള്ള
- ചവർപ്പുരസമുള്ള
- ചെമപ്പുനിറമുള്ള
- മധുരമായ, തെളിഞ്ഞ
-
കഷായി
- ചവർപ്പുരസമുള്ള
- കറ ഊറുന്ന
- ചെമപ്പുചായം പിടിപ്പിച്ച
- ലൗകികവിഷയങ്ങളിൽ ആസക്തിയുള്ള
-
കാഷായ
- കാവിനിറമുള്ള, ചെമന്നനിറമ്പിടിപ്പിച്ച
-
കേശ്യ
- തലമുടിക്കു ഹിതമായ
-
ക്ഷയി
- ചന്ദ്രൻ
- ക്ഷയിക്കുന്ന, കുറയുന്ന
- കലകൾക്കു നാശം സംഭവിക്കുന്ന
- നശ്വരമായ
-
ക്ഷയ്യ
- ക്ഷയിക്കത്തക്ക, ക്ഷയം വരാവുന്ന, ക്ഷയമുള്ള
-
ക്ഷിയ
- നഷ്ടം
- ക്ഷയം, നാശം
- ആചാരവിരുദ്ധമായ കുറ്റം
-
കൗശ്യ
- കുശപ്പുല്ലുകൊണ്ടുള്ള, കുശപ്പുല്ലുവിരിച്ച
-
ഘുഷ്യ
- ഘോഷിക്കേണ്ടതായ