1. കഷ്ടം

    Share screenshot
    1. ദുരിതം, ലജ്ജ മുതലായവയെ കുറിക്കുന്നു
    1. ദു:ഖം
    2. ക്ലേശം, പീഡ
    3. ദുർഗമമായ ദേശം
    4. ശരീരപീഡ. (പ്ര.) കഷ്ടംവയ്ക്കുക = മൂക്കിൽ വിരൽവച്ച് കഷ്ടം എന്നു പറയുക
  2. കാഷ്ഠം1

    Share screenshot
    1. വടി
    2. വിറക്
    3. മരക്കഷണം, തടി
    4. ഒരുതരം അളവ്
    5. അളവുകോൽ
  3. കാഷ്ഠം2

    Share screenshot
    1. കാട്ടം, മലം (ജന്തുക്കളുടെയും പക്ഷികളുടെയും)
  4. കൃഷ്ണകാഷ്ഠം, കാഷ്ഠം

    Share screenshot
    1. കാഷ്ഠാഗരു
  5. കേശടം

    Share screenshot
    1. ആട്
    2. മൂട്ട
    3. പേൻ
    4. പലകപ്പയ്യാനി
    5. കാമൻറെ അസ്ത്രങ്ങളിൽ ഒന്ന്
  6. കോഷ്ഠം

    Share screenshot
    1. രാത്രി
    2. വിത്തുകോട്ട, നെല്ലറ, ധാന്യപ്പുര
    3. ഉള്മുറി
    4. ഭണ്ഡാരം, ഖജനാവ്
    5. എന്തിറ്റെയെങ്കിലും പുറന്തോട്
  7. ക്ഷോഡം

    Share screenshot
    1. ആനയെ തളയ്ക്കുന്ന കുറ്റി, ആളാനം
  8. ഗോഷ്ഠം

    Share screenshot
    1. അഭിപ്രായം
    2. തൊഴുത്ത്
    3. പശുക്കൂട്ടം
    4. ഗോകുലം, അമ്പാടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക