1. കാഷ്ഠിക്കുക

    1. ക്രി.
    2. മലവിസർജനം ചെയ്യുക
  2. കഷ്ടിക്കുക

    1. ക്രി.
    2. തികയാത്തവിധം, ഞെരുങ്ങിക്കാര്യങ്ങൾ നടത്തുക, കടുത്തദാരിദ്യ്രത്തിൽ കഴിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക