-
കശട്
- അശട്, കേട്, മുഴ
- ക്ഷുദ്രത, ദുഷ്ടത, അസൂയ
-
കഷ്ട
- ക്ലേശകരമായ, സാധിക്കാൻ വിഷമമുള്ള
- ചീത്തയായ, തെറ്റായ
- വിപത്സൂചകമായ
-
കഷ്ടി
- ദാരിദ്യ്രം, കുറവ്, മതിയാകായ്ക
-
കാഷ്ഠ1
- (സമാസത്തിൽ)തടിയുടെ രൂപത്തിലുള്ള, തടികൊണ്ടുള്ള
-
കാഷ്ഠ2
- ഒരു കാലയളവ്
- വെള്ളം
- സൂര്യൻ
- രൂപം, ആകൃതി
- ഭാഗ്യം
-
കോഷ്ഠി
- ജാതകം
-
ഗോഷ്ടി, ഗോഷ്ഠി
- നേരമ്പോക്ക്, കളിയാക്കൽ
- പരിഹാസം, നിന്ദ മുതലായവ പ്രകടിപ്പിക്കാൻ കണ്ണ്ചിറി കൈ മുതലായ അംഗങ്ങൾകൊണ്ടു കാണിക്കുന്ന വികൃതചേഷ്ട, കോട്ടി, കോക്കിറി
- കോപ്രായം, കോപ്പിരാട്ടി, പരിഹാസ്യമായ പെരുമാറ്റം, വികൃതി
- ന്യൂനത, അഭംഗി
- കിറുക്ക്, ഭ്രാന്ത്
-
ഗോഷ്ഠി1
- ബന്ധു
- സഭ
- സമൂഹം, സംഘം, സമുദായം
- സംഭാഷണം, സംവാദം
- ഉപരൂപകങ്ങളിലൊന്ന്. ഗോഷ്ഠികൊട്ടുക = കൂടിയാട്ടത്തിൽ നടന്മാർ അണിഞ്ഞ് "മംഗളാചരണം" കഴിയുമ്പോൾ നമ്പ്യാർകൊട്ടുകയും നങ്ങ്യാർ അരങ്ങത്തിരുന്ന് അക്കിത്ത ചൊല്ലുകയും ചെയ്യുന്ന ചടങ്ങ്
-
ഗോഷ്ഠി2
- ഗോഷ്ടി
-
ഘുഷ്ട
- ഘുഷിത