-
കാഹലം
- കാഹളം
-
കാഹളം1
- വളരെ അധികം.
-
കാഹളം2
- പൂവൻകോഴി
- കാക്ക
- പൂച്ച
- ഒരുതരം സുഷിരവാദ്യം
- വലിയഢക്കാ, ഭേരി
-
കോഹലം
- ഒരു സംഗീതോപകരണം
- ബാർലിയിൽനിന്നും വാറ്റിയെടുക്കുന്ന ഒരിനം മദ്യം
- ഒരു രാജ്യനാമം
-
ഗോഹല്ലം
- ചാണകം