-
കാഹല1
- വി.
-
വാടിയ, ഉണങ്ങിയ
-
കുസൃതിയുള്ള, വികൃതികാട്ടുന്ന
-
വലിയ, വർധിച്ച, വിസ്താരമുള്ള
-
മര്യാദയില്ലാതെ സംസാരിക്കുന്ന, അവ്യക്തമായിപ്പറയുന്ന
-
കാഹല2
- നാ.
-
ഒരു അപ്സരസ്സ്
-
ഭേരി
-
കാഹളം
-
കോഹല
- വി.
-
അസ്പഷ്ടമായി സംസാരിക്കുന്ന
-
കാഹളി1
- നാ.
-
ശിവൻ
-
കാഹളി2
- നാ.
-
യുവതി, തരുണി
-
വരുണൻറെ ഭാര്യ
-
കാഹളി3
- നാ.
-
കാഹളം2