1. കാർക്കിക്കുക

    1. ക്രി.
    2. ഛർദിക്കുക
    3. തൊണ്ടയിൽ തടഞ്ഞ കഫമോ മറ്റെന്തെങ്കിലുമോ പുറത്തുകളയാനായി ശബ്ദത്തോടെ ശ്വാസവേഗം വരുത്തുക (പ്ര.) കാർക്കിച്ചുതുപ്പുക = പുച്ഛം, നീരസം, പരിഹാസം എന്നിവ പ്രകടിപ്പിക്കാനായി ശബ്ദത്തോടുകൂടി നീട്ടിത്തുപ്പുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക