1. കാർത്തവീര്യൻ

    1. നാ.
    2. ഹേഹയരാജ്യത്തിലെ സുപ്രസിദ്ധനായ ഒരു രാജാവ്. കൃതവീര്യൻറെ പുത്രൻ. അർജുനൻ എന്നാൺ യഥാർഥനാമധേയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക