1. കാർത്തികഗണം

    1. നാ.
    2. മുറിക്കുന്ന കത്തിയുടെ ആകൃതിയിൽ കൂട്ടായി സ്ഥിതിചെയ്യുന്ന ആറുനക്ഷത്രങ്ങൾ ഉൾപ്പെട്ട ഗണം.സപ്തർഷികളിൽ വസിഷ്ഠൻ ഒഴികെയുള്ളവരുടെ ഭാര്യമാരാണത്ര കാർത്തികയിലെ ആറു നക്ഷത്രങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക