1. കാർപ്പാസം

    1. നാ.
    2. പഞ്ഞി
    3. പരുത്തിനൂലുകൊണ്ടുണ്ടാക്കിയ വസ്ത്രം
    4. പരുത്തിച്ചെടി
    5. കടലാസ്സ്
  2. കർപ്പാസം, കർപ്പാസി, കാർപ്പാസം, കാർപ്പാസി

    1. നാ.
    2. പഞ്ഞി
    3. കുരുപ്പരുത്തി, പഞ്ഞിമരം
  3. കൂർപ്പാസം, -കം

    1. നാ.
    2. മുഴങ്കൈയോളം ഇറക്കമുള്ള പടച്ചട്ട
    3. കുപ്പായം
    4. രൗക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക