1. കാർപ്പിക്കുക1

    1. ക്രി.
    2. കാർക്കിക്കുക
    3. പ്രായമായ പിടക്കോഴി മുട്ടയിടുന്ന കാലത്തു ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുക, പനറ്റുക, കാറുക
  2. കാർപ്പിക്കുക2

    1. ക്രി.
    2. കാവൽ ഇരുത്തുക
  3. കർപ്പിക്കുക

    1. ക്രി.
    2. പഠിപ്പിക്കുക
  4. കൂർപ്പിക്കുക

    1. ക്രി.
    2. കൂർമ വരുത്തുക, മുനയുണ്ടാക്കുക
    3. മുന്നോട്ടു കൂട്ടിപ്പിടിക്കുക (ചുണ്ടു തുടങ്ങിയ ശരീരാവയവങ്ങളെന്ന പോലെ). (പ്ര.) ചെവികൂർപ്പിക്കുക = ശ്രദ്ധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക