1. കർപ്പ്

    Share screenshot
    1. ജ്ഞാനം
    2. ധാന്യം
    3. പാതിവൃത്യം
    4. മുല്ല
  2. കറപ്പ്, കറുപ്പ

    Share screenshot
    1. അവിൻ, ഓപിയം
    2. കറുവമരം. (പ്ര.) കറപ്പത്തൈലം = കറുവാപ്പട്ടയിൽ നിന്നെടുക്കുന്ന എണ്ണ
  3. കറുപ്പ്1, കറപ്പ്

    Share screenshot
    1. കോപം
    2. കറുത്തനിറം
    3. കളങ്കം
    4. ശരീരത്തിലുണ്ടാകുന്ന കറുത്തപുള്ളി
    5. അനിഷ്ടം
  4. കാർപ്പ്1

    Share screenshot
    1. കാവൽ, സംരക്ഷണം
  5. കാർപ്പ്2

    Share screenshot
    1. ആഹാരസാധനങ്ങൾ കുത്തിയെടുത്ത് തിന്നുന്നതിനുള്ള ഉപകരണം, മുള്ള്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക