-
കാർശ്യം1
- നാ.
-
ദാരിദ്യ്രം
-
കൃശമായിരിക്കുക എന്ന അവസ്ഥ, മെലിവ്, ചടവ്
-
കുറവ്, അൽപത്വം
-
കാർശ്യം2
- നാ.
-
കച്ചോലം
-
പെരുമരുത്
-
അയനി
-
കർശ്യം
- നാ.
-
കച്ചോലം