-
കാർഷാപണം
- നാ.
-
ഒരു തൂക്കം
-
ഒരു കർഷം തൂക്കമുള്ള പുരാതനമായ ഒരു നാണയം. സ്വർണം വെള്ളി ചെമ്പ് എന്നീ ലോഹങ്ങൾകൊണ്ട് നിർമിച്ചിരുന്ന നാണയങ്ങൾക്ക് പൊതുവേയുള്ള പേര് (ഓരോന്നിനും വിലയിൽ വ്യത്യാസമുണ്ട്)
-
കർഷാപണം
- നാ.
-
കാർഷാപണം