-
കാർഷ്ണി
- നാ.
-
കാമദേവൻ
-
ശതാവരി
-
ഒരു ദേവഗന്ധർവൻ
-
കൃഷ്ണൻറെ വംശത്തിൽ ജനിച്ചവൻ, കൃഷ്ണൻറെ പുത്രൻ
-
പ്രദ്യുമ്നൻ
-
കൃഷ്ണ (അർജുനൻറെ പുത്രൻ, അഭിമന്യു)
-
കർഷണി, കർഷിണി
- നാ.
-
പുരുഷന്മാരെ ആകർഷിക്കുന്നവൾ, വ്യഭിചാരിണി
-
മലയെരുമ, എരുമക്കള്ളി
-
കർഷണ
- വി.
-
പീഡിപ്പിക്കുന്ന, ശല്യപ്പെടുത്തുന്ന, ഉപദ്രവിക്കുന്ന
-
കാർഷ്ണ
- വി.
-
കറുത്ത
-
കൃഷ്ണനെപ്പറ്റിയുള്ള
-
വ്യാസനെ (കൃഷ്ണദൈപ്രായനനെ) സംബന്ധീച്ച, വ്യാസനിർമിതമായ
-
കൃഷ്ണമൃഗത്തെക്കുറിച്ചുള്ള, കൃഷ്ണമൃഗത്തോലുകൊണ്ടുണ്ടാക്കിയ
-
കറുത്തപക്ഷത്തിലുള്ള
-
കർഷിണി
- നാ.
-
കടിയിരിമ്പ്, കടി
-
കർഷണി, മലയെരുമ