1. കിക്കിളി, ഇ-

    Share screenshot
    1. ശരീരത്തിലെ കക്ഷം തുടങ്ങിയ മൃദുലമായ ചിലഭാഗങ്ങളിൽ സ്പർശംകൊണ്ടുണ്ടാകുന്ന അസുഖകരവും മിക്കപ്പോഴും ചിരിക്കാൻ പ്രരിപ്പിക്കുന്നതുമായ ഒരു അനുഭവം
    2. മനസ്സിൽ തോന്നുന്ന സന്തോഷകരമായ ഉദ്വേഗം അല്ലെങ്കിൽ തുടിപ്പ്
    3. ലജ്ജ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക