-
കിടങ്ങ്2
- നാ.
-
മദ്യഷാപ്പ്
-
പണ്ടകശാല, ധാന്യപ്പുര, ഗുദാം
-
കിടങ്ങ്3
- നാ.
-
ഒരുതരം ചെടി, നെല്ലിത്താളി. കിടങ്ങിൽപ്പാതി = തിരുവിതാംകൂറിൽ നിലവിലിരുന്ന ഒരു നികുതി. വെറ്റിലക്കൊടി കൃഷിചെയ്തിരുന്നവരുടെമേൽ പണ്ടു ചുമത്തിയിരുന്നത്
-
കിടങ്ങ്1, കിടങ്ക്
- നാ.
-
കുഴി
-
ശത്രുക്കളുടെ ആക്രമണത്തിൽനിന്നുള്ള സംരക്ഷണമെന്നനിലയിൽ കോട്ടകൾക്കും മറ്റും ചുറ്റിലുമായി ആഴത്തിലും വീതിയിലും നിർമിക്കുന്ന കുഴി
-
ചാൽ, പാത്തി
-
കോട്ടമതിൽ
-
തടവുമുറി, ജയിൽ