1. കിടപ്പ്

    Share screenshot
    1. ശയനം, കിടക്കുന്നരീതി
    2. അവസ്ഥ, സ്ഥിതി
    3. നീക്കിയിരിപ്പ്
    4. തരിശായിസ്ഥിതിചെയ്യൽ
    1. കിടപ്പാകുക, കിടപ്പിലാകുക = (1. രോഗാധീനനാകുക, ശയ്യാവലംബിയാവുക, 2. പ്രവർത്തനരഹിതമായിത്തീരുക)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക