1. കിടാ1

    1. നാ.
    2. ആണാട്. (പ്ര.) കിടാവുഴിച്ചിൽ = സഞ്ചാരമോ സവാരി എഴുന്നള്ളത്തോകഴിഞ്ഞു കൊട്ടാരത്തിൽ തിരിച്ചെഴുന്നള്ളിയാലുടന്ദൃക്ദോഷാദി പരിഹാരത്തിനായി കറുത്തമുട്ടാടിൻകുട്ടി, അരത്തവെള്ളം, ആയിരം തിരി മുതലായവ രാജാവിൻറെ മുമ്പിൽ ഉഴിയുന്ന കർമം
  2. കിടാ2

    1. നാ.
    2. കുട്ടി
    3. കിടാവ് (എരുമ, മാൻ മുതലായവയിൽ ഒന്നിൻറെ കുട്ടി)
  3. കിട3

    1. -
    2. "കിടയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  4. കിട4

    1. നാ.
    2. അണ, ചിറ
    3. തുല്യത, ഒപ്പം, സാമ്യം, എതിര്
    4. തരം, മാതിരി
    5. വകുപ്പ്, പടി, സ്ഥാനം, ശ്രണി
    6. അട്ടി, പാളി, അടുക്ക്
    7. ശേഷിച്ചിട്ടുള്ളത്
  5. കിട5

    1. നാ.
    2. ആട്ടിൻകൂട്ടം, പറ്റം
  6. കീട

    1. വി.
    2. സ്നേഹമില്ലാത്ത
    3. നിന്ദ്യമായ
    4. കടുത്ത, പരുഷമായ
  7. കിട1

    1. -
    2. "കിടക്കുക" എന്നതിൻറെ ധാതുരൂപം.
  8. കീറ്റ്

    1. നാ.
    2. കീറ്
    3. വരയ്ക്കൽ, എഴുത്ത്
  9. കിട2

    1. -
    2. "കിടയുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക