1. കിടുകിടുക്കുക

    Share screenshot
    1. ഭയംകൊണ്ടും തണുപ്പുകൊണ്ടും മറ്റും ശരീരം വിറയ്ക്കുക, തണുപ്പുകൊണ്ട് പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുക
    2. പാത്രങ്ങളും മറ്റും കൂട്ടിമുട്ടുമ്പോളെന്നപോലെ "കിടുകിടാ" എന്ന ശബ്ദം പുറപ്പെടുവിക്കുക
    1. കിടുകിടുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക