1. കിട1

    Share screenshot
    1. "കിടക്കുക" എന്നതിൻറെ ധാതുരൂപം.
  2. കിട2

    Share screenshot
    1. "കിടയുക" എന്നതിൻറെ ധാതുരൂപം.
  3. കിട3

    Share screenshot
    1. "കിടയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  4. കിട4

    Share screenshot
    1. അണ, ചിറ
    2. തുല്യത, ഒപ്പം, സാമ്യം, എതിര്
    3. തരം, മാതിരി
    4. വകുപ്പ്, പടി, സ്ഥാനം, ശ്രണി
    5. അട്ടി, പാളി, അടുക്ക്
  5. കിട5

    Share screenshot
    1. ആട്ടിൻകൂട്ടം, പറ്റം
  6. കിടാ1

    Share screenshot
    1. ആണാട്. (പ്ര.) കിടാവുഴിച്ചിൽ = സഞ്ചാരമോ സവാരി എഴുന്നള്ളത്തോകഴിഞ്ഞു കൊട്ടാരത്തിൽ തിരിച്ചെഴുന്നള്ളിയാലുടന്ദൃക്ദോഷാദി പരിഹാരത്തിനായി കറുത്തമുട്ടാടിൻകുട്ടി, അരത്തവെള്ളം, ആയിരം തിരി മുതലായവ രാജാവിൻറെ മുമ്പിൽ ഉഴിയുന്ന കർമം
  7. കിടാ2

    Share screenshot
    1. കുട്ടി
    2. കിടാവ് (എരുമ, മാൻ മുതലായവയിൽ ഒന്നിൻറെ കുട്ടി)
  8. കീട

    Share screenshot
    1. സ്നേഹമില്ലാത്ത
    2. നിന്ദ്യമായ
    3. കടുത്ത, പരുഷമായ
  9. കീറ്റ്

    Share screenshot
    1. കീറ്
    2. വരയ്ക്കൽ, എഴുത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക