1. കിണിപ്പ്

    1. നാ. ശബ്ദാനു.
    2. മണിയുടേതുപോലുള്ള നേർമയായ നാദം
  2. കണപ്പ്

    1. നാ.
    2. ചതുരശ്രത്തിൻറെ കോൺ, സമകോൺ. കണപ്പുമട്ടം = സമകോണചതുരശ്രം
  3. കണിപ്പ്

    1. നാ.
    2. അവയവങ്ങളുടെ സന്ധി
  4. കുണപി

    1. നാ.
    2. ഒരുതരം മൈന, കവളം കാളി
  5. കൗണപ

    1. വി.
    2. കുണപത്തിൽ (ശവത്തിൽ) നിന്നുണ്ടായ, കുണപസംബന്ധിയായ
    3. ശവം ഭക്ഷിക്കുന്ന, രാക്ഷസസംബന്ധിയായ, രാക്ഷസവൃത്തിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക