-
കിത
- "കിതയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
ഗീത1
- ഗാനം ചെയ്യപ്പെട്ട, സംഗീതാത്മകമായി ജപിക്കപ്പെട്ട
- പ്രസ്താവിക്കപ്പെട്ട, പറയപ്പെട്ട
-
ഗീത2
- ഭഗവത്ഗീത
- ഭഗവത്ഗീതാതുല്യമായ സന്മാർഗോപദേശഗീതങ്ങൾ. ഉദാ: വിഷ്ണുഗീത
-
ഗീഥ
- ഭാഷണം
- ഗാഥ, പാട്ട്